¡Sorpréndeme!

ഇന്ദിര ഗാന്ധിക്കെതിരെ ജെയ്റ്റ്ലിയും മോദിയും | Oneindia Malayalam

2018-06-26 90 Dailymotion

Arun Jaitley compares Indira Gandhi to Hitler, PM Modi backs him
ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലൂടെയാണ് അടിയന്തരാവസ്ഥ കാലത്ത് രാജ്യം കടന്നുപോയത്. രാഷ്ട്രീയ പ്രവർത്തനം നിശ്ചലമായി. ഇതിന്റെ ഇരകളിൽ ഏറെയും പ്രതിപക്ഷ നേതാക്കളും ആർ എസ് എസുമായിരുന്നു.
#IndiraGandhi #Jaitley